എൻ എസ് എസ്സ് കരയോഗം പള്ളുരുത്തി

100 വർഷം പിന്നിട്ട, ഇപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കരയോഗമാണ് ശ്രീഭൂതനാഥവിലാസം എൻ എസ് എസ്സ് കരയോഗം. 1954ൽ മന്നം സന്നിഹിതനായി ആശീർവദിച്ച കരയോഗമാണ് ശ്രീഭൂതനാഥവിലാസം എൻ എസ് എസ്സ് കരയോഗം. ആധ്യാത്മികതയിൽ ഊന്നി പ്രവർത്തിക്കുന്ന കരയോഗം .

കരയോഗം നടപ്പാക്കുന്ന വ്യത്യസ്തമായ പരിപാടികൾ

- സമ്പൂർണ്ണ നാരായണീയ പാരായണം/ സദ്‌സംഗം
- ആദ്ധ്യാത്മിക പ്രഭാഷണം by ജ്യോതിസ് -പറവൂർ
അഖണ്ഡാരമായണ പാരായണം, ഗണപതി ഹോമം, ഭഗവതി സേവാ ,സദ്‌സംഗം
യോഗയുടെ പ്രാധാന്യം സ്റ്റഡിക്ലാസ്സ് by യോഗാചാര്യ സുധിർ മാസ്റ്റർ
പാരന്റിങ്ങ് / ഗ്രാൻഡ്‌പാരന്റിങ് കൗൺസിലിംഗ് ക്ലാസ് by വിനീത് ദേവകുമാർ

അടുത്തതായി വരുന്ന പരിപാടികൾ

കുടുംബമാനസികാരോഗ്യം by ഡോ . Peace MBBS ,MD, സീനിയർ സൈക്കിയാട്രിസ്റ്റ് , നായർ ഹോസ്പിറ്റൽ